സാവോ പോളോ: ബ്രസീലില്‍ ബലൂണ്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു.. സഞ്ചാരികളുമായി ആകാശത്ത് നീങ്ങുന്നതിനിടെ ഹോട്ട്-എയര്‍ ബലൂണില്‍ തീപ്പിടിത്തമുണ്ടായതാണ് അപകടകാരണം. 21 പേര്‍ ബലൂണ്‍ സവാരിയിലുണ്ടായിരുന്നു. സാന്റാ കാതറീനയില്‍ ജൂൺ 21 ശനിയാഴ്ച രാവിലെയാണ് സംഭവം. 13 സഞ്ചാരികളെ സമീപത്തുള്ള ആശുപത്രികളില്‍...
Read full story
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ നടപടികൾ വിശദീകരിക്കാനായി കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലേക്ക് പോയ സർവകക്ഷി സംഘം തിരിച്ചെത്തി. ദൗത്യം ഫലംകണ്ടുവെന്നും വിദേശരാജ്യങ്ങളിൽനിന്ന് പിന്തുണ ലഭിച്ചെന്നും ശശി തരൂർ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. പനാമ, ഗയാന, കൊളംബിയ, ബ്രസീൽ, അമേരിക്ക...
Read full story
ഡല്‍ഹി: റഷ്യയിലെ കസാനില്‍ നടക്കുന്ന പതിനാറാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ഒക്ടോബർ 22 ചൊവ്വാഴ്ച റഷ്യയിലേക്കു തിരിക്കും. റഷ്യൻ പ്രസിഡന്‍റ് വ്ളാഡ്മിർ പുടിന്‍റെ ക്ഷണപ്രകാരമാണു ദ്വിദിന സന്ദർശനം. ഉച്ചകോടിയില്‍ ബ്രസീല്‍, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ...
Read full story
മുന്‍ കാമുകിയുടെ പീഡന ആരോപണത്തെ തുടര്‍ന്ന് ബ്രസീല്‍ ദേശീയ ടീമില്‍ നിന്ന് ആന്റണിയെ പുറത്താക്കി. മുന്‍ കാമുകിയെ ആന്റണി ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ ബ്രസീല്‍ ഫുട്‌ബോള്‍...
Read full story
നെയ്മര്‍ ദോഹയില്‍
റിപ്പോര്‍ട്ട്

നെയ്മര്‍ ദോഹയില്‍

By ന്യൂസ് ഡെസ്ക് March 11, 2023
ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ ഖത്തറില്‍. ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്‌നിന്റെ താരമായ നെയ്മര്‍ കണങ്കാലിലെ ശസത്രക്രിയയ്ക്കായി ഇന്നലെ ദോഹയിലെത്തി. 31 വയസുകാരനായ നെയ്മറിന് കഴിഞ്ഞ മാസമാണു പരുക്കു പറ്റിയത്.പരുക്കുകള്‍ വിടാതെ പിന്തുടരുന്ന താരമാണ്. ഇത്തവണ പരുക്ക് ഗുരുതരമായതിനാല്‍ നാല്...
Read full story
തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്ച 5692 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂർ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂർ 320, കൊല്ലം 282, കാസർഗോഡ് 220, പാലക്കാട് 206, ഇടുക്കി...
Read full story
റൊണാൾഡീഞ്ഞോ വീട്ടുതടങ്കലിൽ നിന്ന് മോചിതനായി
റിപ്പോര്‍ട്ട്

റൊണാൾഡീഞ്ഞോ വീട്ടുതടങ്കലിൽ നിന്ന് മോചിതനായി

By ന്യൂസ് ഡെസ്ക് August 25, 2020
സാവോ പോളോ: പരാഗ്വേയിൽ വീട്ടു തടങ്കലിലായിരുന്ന മുൻ ബ്രസീലിയൻ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോ മോചിതനായി. വ്യാജ പാസ്പോർടുമായി രാജ്യത്ത് പ്രവേശിച്ചു എന്നാരോപിച്ചാണ് ഏപ്രിൽ മാസം റൊണാൾഡീഞ്ഞോയെയും സഹോദരൻ റോബർട്ടോ അസീസിനെയും പരാഗ്വൻ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. പിന്നീട് 1.6...
Read full story