ബ്രസീൽ: ബ്രസീൽ ഇതിഹാസ ഫുട്ബോളർ പെലെയുടെ ആരോഗ്യനില ഗുരുതരം. അദ്ദേഹത്തിന്റെ ഹൃദയത്തെയും വൃക്കകളെയും ക്യാൻസർ ബാധിച്ചു. ഇതോടെ പെലെയുടെ വീട്ടിൽ ഒരുക്കിയിരുന്ന ക്രിസ്‌മസ് ആഘോഷം റദ്ദാക്കി. താരം ആശുപത്രിയിൽ തന്നെ തുടരുമെന്ന് മകൾ അറിയിച്ചു. കൊവിഡ് ബാധിതനായതിനു പിന്നാലെ താരത്തിന് ശ്വാസകോശ...
Read full story
ബ്രസീൽ: കേരളത്തിലെ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ബ്രസീൽ സൂപ്പര്‍ താരം നെയ്‌മർ. നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് നെയ്മറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നെയ്‌മര്‍ ജൂനിയറിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി...
Read full story
പെലെ ആശുപത്രിയില്‍
റിപ്പോര്‍ട്ട്

പെലെ ആശുപത്രിയില്‍

By ന്യൂസ് ഡെസ്ക് December 1, 2022
സാവോപോളോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍. അനാരോഗ്യത്തെത്തുടര്‍ന്ന് അദ്ദേഹത്തെ സാവോ പോളോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മകളാണ് അറിയിച്ചത്. അര്‍ബുദ ബാധിതനായ പെലെയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചു.
Read full story
നെയ്മറില്ലാതെ ബ്രസീല്‍
റിപ്പോര്‍ട്ട്

നെയ്മറില്ലാതെ ബ്രസീല്‍

By ന്യൂസ് ഡെസ്ക് November 28, 2022
ദോഹ: സൂപ്പര്‍ താരം നെയ്മറില്ലാതെ ബ്രസീല്‍ ഇന്നിറങ്ങും. ഗ്രൂപ്പ് ജിയിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് എതിരാളികള്‍. സെര്‍ബിയക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റതാണ് നെയ്മറിന് തിരിച്ചടിയായത്. വലത് കണങ്കാലിനാണ് പരുക്കേറ്റത്. പരുക്കേറ്റ ശേഷവും 11 മിനിറ്റ് നെയ്മര്‍ കളിക്കളത്തില്‍ തുടര്‍ന്നിരുന്നു. കളിക്കാനാകാതെ വന്നതോടെയാണ്...
Read full story
ബ്രസീലിയ: ഖത്തര്‍ ലോകകപ്പിനുള്ള ബ്രസീലിന്റെ 26 ടീമിനെ പ്രഖ്യാപിച്ചു. കോച്ച് ടിറ്റെയുടെ സംഘത്തിലെ 16 പേര്‍ ആദ്യമായാണു ലോകകപ്പില്‍ കളിക്കുന്നത്. ടീം: ഗോള്‍ കീപ്പര്‍മാര്‍ - അലിസണ്‍ ബെക്കര്‍ (ലിവര്‍പൂള്‍), എഡേഴ്സണ്‍ (മാഞ്ചസ്റ്റര്‍ സിറ്റി), വെവെര്‍ട്ടണ്‍ (പാല്‍മീറാസ്). ഡിഫന്‍ഡര്‍മാര്‍- അലക്സ് സാന്‍ഡ്രോ...
Read full story
ഇടതുപക്ഷ പാതയിലേക്ക് തിരിച്ചെത്തി ബ്രസീല്‍
റിപ്പോര്‍ട്ട്

ഇടതുപക്ഷ പാതയിലേക്ക് തിരിച്ചെത്തി ബ്രസീല്‍

By ന്യൂസ് ഡെസ്ക് November 1, 2022
ബ്രസീലിയ: ടി ഷര്‍ട്ട് ധരിച്ചു വോട്ട് തേടുന്ന നേതാവ്. ബ്രസീലുകാര്‍ക്ക് അതൊരു പുതുമയായിരുന്നു. ആ പുതുമയെ യുവതലമുറ ഇരുെകെയും നീട്ടി സ്വീകരിച്ചപ്പോള്‍ 2002ല്‍ 60 ശതമാനത്തിലേറെ വോട്ടുമായി ലുല ഡിസില്‍വ ബ്രസീല്‍ പ്രസിഡന്റായി.ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളില്‍ നാലാം സ്ഥാനത്തുള്ള ബ്രസീലില്‍ അദ്ദേഹത്തിന്റെ...
Read full story
സൂറിച്ച്: ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോളിന്റെ നറുക്കെടുപ്പ് കഴിഞ്ഞു. വനിതാ ഫുട്ബോളിലെ കരുത്തരായ യു.എസ്.എ., ബ്രസീല്‍, മൊറോക്കോ എന്നിവര്‍ക്കൊപ്പം എ ഗ്രൂപ്പിലാണ് ആതിഥേയരായ ഇന്ത്യ. ഭുവനേശ്വറില്‍ ഒക്ടോബര്‍ 11 നു നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ യു.എസിനെ...
Read full story
2022ലെ ലോകകപ്പോടെ വിരമിക്കുമെന്ന സൂചന നല്‍കി നെയ്മര്‍
റിപ്പോര്‍ട്ട്

2022ലെ ലോകകപ്പോടെ വിരമിക്കുമെന്ന സൂചന നല്‍കി നെയ്മര്‍

By ന്യൂസ് ഡെസ്ക് October 11, 2021
ബ്രസീല്‍: 2022ല്‍ ഖത്തറില്‍ വെച്ചു നടക്കുന്ന ലോകകപ്പ് തന്റെ കരിയറില്‍ അവസാനത്തെ ലോകകപ്പാവാന്‍ സാധ്യതയുണ്ടെന്ന് നെയ്മര്‍. ഫുട്ബോളില്‍ തന്നെ കൂടുതല്‍ മനസുറപ്പിച്ചു നിര്‍ത്താന്‍ തനിക്കു കഴിയുമെന്നുറപ്പില്ലാത്തതു കൊണ്ടാണ് ഇതു പറയുന്നതെന്നും താരം വ്യക്തമാക്കി. 2014ലെയും 2018ലെയും ലോകകപ്പുകളില്‍ ബ്രസീല്‍ ടീമിന്റെ കുന്തമുനയായിരുന്നു...
Read full story
ബ്രസീലിയ: യുദ്ധസമാനമായ രീതിയില്‍ ബ്രസീലില്‍ വന്‍ ബാങ്ക് കൊള്ള. സാവോ പോളോയ്ക്ക് 290 മൈല്‍ അകലെ, അരാകതുബ നഗരത്തില്‍ മൂന്ന് ബാങ്കുകളാണ് കൊള്ളയടിക്കപ്പെട്ടത്. ആളുകള്‍ തൊട്ടടുത്തെത്തിയാല്‍ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള ഇന്‍ഫ്രാറെഡ് പ്രോക്സിമിറ്റി സെന്‍സര്‍ ബോംബുകളാണ് അക്രമികള്‍ പോയവഴിയിലും നഗരത്തിലും വിതറിയത്. തട്ടിയെടുത്ത...
Read full story
ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഭരണകൂടത്തിനുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ജനം തെരുവിലിറങ്ങിയത്. തലസ്ഥാനമായ റിയോ ഡി ജനീറോയില്‍ ആയിരക്കണക്കിന് പേരാണ് ബോല്‍സനാരോയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചത്....
Read full story