ലണ്ടന്‍: ആഗോളതലത്തില്‍ നാല് കോടി കൊവിഡ് രോഗികളുണ്ടെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല. ഇതില്‍ 52 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യുഎസ്, ബ്രസീല്‍, ഇന്ത്യ രാജ്യങ്ങളിലാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ യൂറോപ്പില്‍ രോഗബാധ കൂടിയിട്ടുണ്ട്. അതേസമയം, രോഗബാധ കണക്കുകള്‍ പോലും യാഥാര്‍ത്ഥ്യമായിരിക്കില്ലെന്നാണ്...
Read full story