ആലപ്പുഴ: ഹോം സ്റ്റേ ലൈസൻസിനായി കൈക്കൂലി വാങ്ങിയ ആലപ്പുഴ ഡി.ടി.പി.സി ടൂറിസം ജില്ലാ ഓഫീസറെ വിജിലൻസ് പിടികൂടി. ആലപ്പുഴ സ്വദേശിയാണ് പരാതി നൽകിയത്. ഡി.ടി.പി.സി ഇൻഫർമേഷൻ ഓഫീസർ ഹാരിസ് കെ.ജെയിൽ നിന്ന് രണ്ടായിരം രൂപ വിജിലൻസ് പിടികൂടി. ഹോം സ്റ്റേ തുടങ്ങാനുള്ള...
Read full story
ആലപ്പുഴ: ആലപ്പുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കൾ ഇൻസ്പെകടർ പിടിയിൽ. അമ്പലപ്പുഴ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ് സതീഷ് ആണ് പിടിയിലായത്. NH 66 ,6 വരി പാതയുടെ നിർമ്മാണ കമ്പനിയുടെ ഉപകരാർ കമ്പിനിയുടെ കൈവശം നിന്നാണ് പണം...
Read full story
തിരുവനന്തപുരം: കഴിഞ്ഞ ഏഴു വർഷത്തിനിടെ സംസ്ഥാനത്ത് സർക്കാരുദ്യോഗസ്ഥർക്കെതിരെ ചുമത്തിയ അഴിമതിക്കേസുകളുടെ എണ്ണം 2019 എന്ന് മുഖ്യമന്ത്രി. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതലുള്ള കണക്കുകളാണ് നിയമസഭയിൽ മറുപടിയായി മുഖ്യമന്ത്രി നൽകിയത്. അഴിമതി കേസിൽ ഉൾപ്പെട്ട 7 ഉദ്യോഗസ്ഥരെ മാത്രമാണ് സർവീസിൽ നിന്ന്...
Read full story
തൃശൂർ : പഞ്ചായത്ത് മെമ്പറുടെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കയ്പമംഗലം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് പിടികൂടി. പി.ആർ. വിഷ്ണുവിനെയാണ് വിജിലൻസ് ഡിവൈ.എസ്.പി സി.ജി .ജിംപോളും സംഘവും അറസ്റ്റ് ചെയ്തത്. ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു വില്ലേജ് എക്സ്റ്റൻഷൻ...
Read full story
കോഴിക്കോട്: കെ എം ഷാജി എം എൽ എ യ്ക്കെതിരായ കണ്ണൂർ അഴീക്കോട് സ്കൂളിലെ പ്ലസ്ടു കോഴക്കേസിൽ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.കോഴിക്കോട്ടെ ഇ ഡി ഓഫീസിൽ വച്ച് ബുധനാഴ്ച...
Read full story
ന്യൂഡൽഹി: അടുത്തിടെ വിരമിച്ച മുതിർന്ന സി ബി ഐ ഉദ്യോഗസ്ഥനെ കൈക്കൂലി കേസിൽ അറസ്റ്റു ചെയ്തു. സിബിഐ യിൽ പോലീസ് സൂപ്രണ്ടായി വിരമിച്ച എൻ‌ എം‌ പി സിൻ‌ഹയെ ആണ് അറസ്റ്റ് ചെയ്തത്. ഈ വർഷം ഓഗസ്റ്റിൽ വിരമിച്ച സിൻഹ സിബിഐയുടെ...
Read full story