ബ്രസീലിയ നവംബര്‍ 13: ബ്രസീലില്‍ വെച്ച് നടക്കുന്ന പതിനൊന്നാമത് ബ്രിക്സ് ഉച്ചക്കോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ബ്രസീലിലെത്തി. 2014ല്‍ ബ്രസിലീല്‍ വെച്ച് നടന്ന ബ്രിക്സ് ഉച്ചക്കോടിയില്‍ പങ്കെടുത്തതിന്ശേഷമുള്ള ബ്രസീലിലേക്കുള്ള മോദിയുടെ രണ്ടാമത്തെ സന്ദര്‍ശനമാണിത്. അവസാനത്തെ ബ്രിക്സ് ഉച്ചക്കോടി കഴിഞ്ഞ വര്‍ഷം...
Read full story