പാറ്റ്ന: ബിഹാറിലെ ഭാഗല്‍പുരില്‍ കോടികള്‍ ചിലവഴിച്ച് നിര്‍മിച്ചുകൊണ്ടിരുന്ന പാലം തകര്‍ന്നുവീണു. കൂറ്റന്‍ പാലത്തിന്റെ രണ്ട് ഭാഗങ്ങള്‍ ഒന്നിനു പിറകെ ഒന്നായി തകര്‍ന്നു വീഴുകയായിരുന്നു. 1,700 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച പാലമാണ് തകര്‍ന്നത്. രണ്ട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് ഗംഗാനദിക്ക്...
Read full story