ന്യൂയോര്‍ക്ക്| യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ സമാധാന പദ്ധതിയ്ക്ക് യുഎന്‍ രക്ഷാ കൗണ്‍സിലിന്റെ അംഗീകാരം. ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നത് ഉള്‍പ്പടെയുള്ള പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. ഗസ്സയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി 20 ഇന പദ്ധതിയാണ് വാഷിങ്ടണ്‍ മുന്നോട്ടുവെച്ചത്....
Read full story
ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ആ​ൻ​ഡ്രു രാ​ജ​കു​മാ​ര​ന്‍റെ രാ​ജ​കീ​യ പ​ദ​വി​ക​ൾ എ​ടു​ത്തു​ക​ള​യാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ബ​ക്കിം​ഗ്‌​ഹാം കൊ​ട്ടാ​ര​മാ​ണ് ഇ​ക്കാ​ര്യം വ്യാ​ഴാ​ഴ്ച ഔ​ദ്യോ​ഗി​ക​മാ​യി വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ച​ത്. യു​എ​സ് ലൈം​ഗി​ക കു​റ്റ​വാ​ളി ജെ​ഫ്രി എ​പ്സ്റ്റൈ​നു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു​പാ​ടു വി​വാ​ദ​ങ്ങ​ളി​ൽ​പ്പെ​ട്ട ആ​ൻ​ഡ്രു രാ​ജ​കു​മാ​ര​ൻ രാ​ജ​കു​ടും​ബ​ത്തി​ന് പേ​രു​ദോ​ഷ​മു​ണ്ടാ​ക്കാ​തി​രി​ക്കു​ന്ന​തി​നാ​ണ് നീ​ക്കം....
Read full story
തിരുവനന്തപുരം | സാങ്കേതിക തകരാറിനെ തുടർന്ന് കഴിഞ്ഞ ജൂൺ 14 മുതൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന ബ്രിട്ടീഷ് നാവികസേനയുടെ അത്യാധുനിക എഫ്-35 ബി ലൈറ്റ്നിംഗ് II യുദ്ധവിമാനം ജൂലൈ 22 ചൊവ്വാഴ്ച രാവിലെ തിരികെ പറന്നു. ഒരു മാസ ത്തിലധീകം...
Read full story
തിരുവനന്തപുരം | തിരുവനന്തപുരത്ത് അടിയന്തരമായി ലാന്‍ഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധവിമാനം എ35 ബിയുടെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചു. ബ്രിട്ടന്‍ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാല്‍ വിമാനം തിരികെ പറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ മാസം 20 ഓടെ വിമാനം മടങ്ങുമെന്നാണ് അറിയുന്നത്. ബ്രിട്ടന്‍...
Read full story
ടെഹ്റാന്‍ | ഇസ്‌റായേലുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇടപെടലിന് സഹായം തേടി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യൂറോപ്പിലേക്ക്. നാളെ (ജൂൺ 20) ജനീവയില്‍ യൂറോപ്യന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍...
Read full story
ലണ്ടന്‍/കൈറോ | ഗസയുടെ പുനര്‍നിര്‍മ്മാണത്തിനായി അറബ് പിന്തുണയുള്ള പദ്ധതിയെ പിന്തുണയ്ക്കുന്നതായി ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് ആദ്യവാരത്തില്‍, ഈ നാല് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ., "ഗസയുടെ പുനര്‍നിര്‍മ്മാണത്തിലേക്കുള്ള...
Read full story
റിപ്പോര്‍ട്ട്

ലെബനനില്‍ കരയുദ്ധം തുടങ്ങിയതായി ഇസ്രയേൽ സൈന്യം

By ന്യൂസ് ഡെസ്ക് October 1, 2024
ബെയ്റൂത്ത്: ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനനില്‍ കരയുദ്ധം തുടങ്ങി ഇസ്രയേല്‍. തെക്കൻ ലെബനനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സെെന്യം വ്യക്തമാക്കി.വടക്കൻ അതിർത്തി ഇസ്രയേല്‍ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി ഒഴിപ്പിച്ചു. ബെയ്റൂത്തില്‍ ആക്രമണം തുടരുകയാണ്. സെപ്തംബർ 30 ന് രാത്രി...
Read full story
ഡൽഹി: ഹിന്ദുവായതിൽ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യൻ വേരുകളിലും ഇന്ത്യയുമായുള്ള ബന്ധങ്ങളിലും അഭിമാനമുണ്ടെന്നും ഋഷി സുനക് പറഞ്ഞു. ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം സന്ദർശിച്ച ശേഷമായിരുന്നു ഋഷി സുനകിന്റെ പ്രതികരണം. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയതിനിടെ ഭാര്യ അക്ഷത മൂർത്തിയോടൊപ്പമാണ്...
Read full story
വോഡഫോൺ ഗ്രൂപ്പും ത്രീ യു.കെയും സഹകരിക്കുന്നതിനുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ. കരാർ സാധ്യമായാൽ ബ്രിട്ടിനിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്റർ നെറ്റ് വർക്കാകും വോഡഫോൺ എന്ന് കമ്പനി അധികൃതർ പറഞ്ഞു. ബ്ലൂംബർഗ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ലയന ചർച്ചകളിൽ നല്ല പുരോഗതിയുണ്ടെന്നാണ്...
Read full story
ലണ്ടന്‍: രാജ്യത്ത് അനധികൃതമായി കുടിയേറുന്നവരെ തടയാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. യുകെയില്‍ അനധികൃതമായി പ്രവേശിക്കുന്നവര്‍ക്ക് അഭയം നല്‍കില്ലെന്നും സുനക് മുന്നറിയിപ്പ് നല്‍കി. പുതിയ നിയമവിരുദ്ധ കുടിയേറ്റ ബില്‍ അനുസരിച്ച് അനധികൃതമായി ബ്രിട്ടനില്‍ കുടിയേറിയവര്‍ക്ക് രാജ്യത്ത് ഒരു...
Read full story