ലണ്ടന്‍: ബ്രിട്ടൻ ഫൈസര്‍ കൊറോണ വൈറസ് വാക്‌സിൻ അടുത്ത ദിവസങ്ങളിൽ ജനങ്ങളില്‍ കുത്തിവയ്ക്കും. വാക്സിൻ കുത്തിവെക്കാൻ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കി. ഇതോടെ കൊറോണ വൈറസ് വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമെന്ന ചരിത്രത്തിൽ ബ്രിട്ടൻ ഇടം നേടി. മുന്‍ഗണനാ...
Read full story