ഗുണ്ടാ ആക്രമണം. ഹോട്ടലുടമയുടെ കൈ തല്ലിയൊടിച്ചു
റിപ്പോര്‍ട്ട്

ഗുണ്ടാ ആക്രമണം. ഹോട്ടലുടമയുടെ കൈ തല്ലിയൊടിച്ചു

By ന്യൂസ് ഡെസ്ക് July 15, 2022
എറണാകുളം: ആലുവയിൽ ഹോട്ടലിൽ ഗുണ്ടാ ആക്രമണം. ഹോട്ടലുടമയുടെ കൈ തല്ലിയൊടിച്ച അക്രമികൾ ഉപകരണങ്ങൾ തല്ലിത്തകർത്തു. 2022 ജൂലൈ 13 ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഭക്ഷണത്തിന് പണം ചോദിച്ചതും മൊബൈൽ ചാർജർ നൽകാത്തതുമാണ് തർക്കത്തിന് കാരണം. മൂന്ന് പേർ കാറിലെത്തി ഭക്ഷണം...
Read full story