ആലപ്പുഴ: ഹരിപ്പാട് ഡിപ്പോയിൽ ജൂൺ മാസം 8400 എ.ഏ വൈ കാർഡ്കൾക്കുള്ള കിറ്റ് വിതരണം പൂർത്തിയായിട്ടുണ്ടെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. മുൻഗണന വിഭാഗത്തിൽ 46007 കാർഡുകളിൽ 24764 എണ്ണം കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ആട്ട,  ബ്രോക്കൺവീറ്റ് എന്നിവയുടെ ലഭ്യതയില്‍  തടസ്സം...
Read full story