തഷ്‌കെന്റ്; ഉസ്ബികിസ്ഥാനില്‍ നടക്കുന്ന ഏഷ്യന്‍ വെയ്റ്റലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മീരാഭായ് ചാനുവിന് റെക്കോഡും വെങ്കലമെഡലും. 205 കിലോ ഗ്രാം മിരാ ഭായ് ഉയര്‍ത്തിയത്. സ്നാച്ച്-86 കിലോ ഗ്രാം , ക്ലീന്‍ ആന്റ് ജെര്‍ക്ക് -119കിലോ ഗ്രാം എന്നീ വിഭാഗങ്ങളിലാണ് 205 കിലോ...
Read full story