ലണ്ടൻ: വൻ തുക മുടക്കി കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തൻബെർഗിന്റെ വെങ്കല പ്രതിമ സ്ഥാപിച്ച യുകെ സർവകലാശാലയുടെ നടപടിക്കെതിരെ വിമർശനം. അതേ സർവകലാശാലയിലെ വിദ്യാർത്ഥികളും ജീവനക്കാരും തന്നെയാണ് 'ഇത് ധൂർത്താണ്' എന്ന ആരോപണവുമായി മുന്നോട്ടു വന്നത്. തെക്കൻ ഇംഗ്ലണ്ടിലെ വിൻചെസ്റ്റർ സർവകലാശാലയിലാണ്...
Read full story