തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും കോടതി നോട്ടീസയച്ചു. ബസ് ഡ്രൈവര്‍ യദു നല്‍കിയ പരാതിയിലാണ് നടപടി. ഈ മാസം 21-ാം തീയതി...
Read full story
റിപ്പോര്‍ട്ട്

നവവരനെ ഭാര്യാസഹോദരൻ കുത്തിക്കൊന്നു

By ന്യൂസ് ഡെസ്ക് October 8, 2025
ഗുണ്ടൂർ: വിവാഹം കഴിഞ്ഞ് 13 ദിവസം മാത്രം പിന്നിട്ട യുവാവിനെ ഭാര്യാസഹോദരൻ കൊലപ്പെടുത്തി. കൊല്ലപ്പെട്ട കെ ഗണേഷ്, സഹോദരനായ ദുർഗ റാവുവിന്റെ എതിർപ്പുകളെ അവഗണിച്ച് കീർത്തി വീരാഞ്ജനേയ ദേവിയെ അടുത്തിടെ വിവാഹം കഴിച്ചിരുന്നു. റാവുവും രണ്ട് കൂട്ടാളികളും ചേർന്ന് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു ഗണേഷ്...
Read full story
മലപ്പുറം: സഹോദരന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പുളിക്കല്‍ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി.പി. ഫൈസല്‍ (35) മരിച്ചു. 2024 ഏപ്രിൽ 12-ന് വീട്ടില്‍വെച്ചായിരുന്നു ഫൈസലിനെ ജ്യേഷ്ഠന്‍ ടി.പി. ഷാജഹാന്‍ മർദിച്ചത്. കോടതിയിൽ ഹാജരാക്കിയ ഷാജഹാന്‍ റിമാന്‍ഡിലാണ്. ചായപ്പാത്രം ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ്...
Read full story
ഗുരുവായൂർ : ഫ്ലാറ്റില്‍ തനിച്ച്‌ താമസിച്ചിരുന്ന വയോധികൻ മരിച്ച നിലയില്‍. സംഗീത സംവിധായകനായിരുന്ന ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരൻ ജി.രവീന്ദ്രനാണ് (93) മരിച്ചത്.റിട്ട. പഞ്ചായത്ത് സെക്രട്ടറിയാണ്. അവിവാഹിതനായ ഇദ്ദേഹം കഴിഞ്ഞ അഞ്ചുവർഷമായി ഗുരുവായൂർ പടിഞ്ഞാറേ നടയിലെ കാപ്പിറ്റല്‍ സഫറോണ്‍ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്....
Read full story
പാലക്കാട്: ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ സഹോദരനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.2024 ഒക്ടോബർ 24 ന് ഉച്ചക്ക് ഒന്നരയോടെ ഷൊർണ്ണൂർ കാരക്കാടുള്ള വീട്ടിലെ കിടപ്പുമുറിയില്‍ ആണ് മരിച്ച നിലയില്‍ കണ്ടത്. ഒറ്റപ്പാലം താലൂക്കില്‍ ഓഫീസ്...
Read full story
കോഴിക്കോട്: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ്ടുപോയ അര്‍ജുന്റെ സംസ്‌കാരച്ചടങ്ങ് 74 ദിവസങ്ങൾക്കുശേഷം 2024 സെപ്തംബർ 28 ശനിയാഴ്ച വീട്ടുവളപ്പിൽ നടന്നു. അര്‍ജുന്‍ പണികഴിപ്പിച്ച അമരാവതി എന്ന വീടിന്‍റെ മുറ്റത്ത് ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് ശേഷം സഹോദരന്‍ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി....
Read full story
കോഴിക്കോട് : ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇസ്രായേലിലേക്ക് അയച്ച സംഘത്തില്‍നിന്ന് വേര്‍പെട്ട് യാത്രചെയ്ത ബിജു കുര്യന്‍ നാട്ടിലെത്തി. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക ആയിരുന്നു ലക്ഷ്യമെന്ന് ബിജു കുര്യന്‍ പ്രതികരിച്ചു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരോട് പറഞ്ഞാല്‍ അനുവാദം കിട്ടില്ലെന്ന് കരുതി. മുങ്ങി...
Read full story
പത്തനംതിട്ട : ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതികളിലൊരാളായ ലൈല അന്ധവിശ്വാസിയായിരുന്നെന്ന് സഹോദരൻ. ഇതുമായി ബന്ധപ്പെട്ട ചില ത‍ർക്കങ്ങളോടെയാണ് താനും സഹോദരിയും തമ്മിൽ അകന്നതെന്നും സഹോദരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ''രണ്ട് വ‍ർഷം മുമ്പാണ് ലൈലയുടേയും എന്റെയും അമ്മ മരിക്കുന്നത്. അമ്മയുടെ സഞ്ചയനത്തിന്...
Read full story
കാർ തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതി
റിപ്പോര്‍ട്ട്

കാർ തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതി

By ന്യൂസ് ഡെസ്ക് March 22, 2022
കോയമ്പത്തൂർ: നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപിക്കെതിരെ പുതിയ പരാതി. ഉപയോഗിക്കാൻ നൽകിയ കാറ് സ്വന്തം പേരിലാക്കിയെന്ന് ഗിരിധർ എന്നയാളുടെ പരാതി. വ്യാജരേഖയുണ്ടാക്കിയാണ് ഇത് ചെയ്തതെന്നും ഗിരിധർ പറയുന്നു. കാർ തട്ടിയെടുക്കാൻ ശ്രമിച്ചത് ചൂണ്ടിക്കാട്ടി സുനിൽ ഗോപിക്കെതിരെ ഇദ്ദേഹം...
Read full story
മാനന്തവാടി: വയനാട് അമ്പലവയലില്‍ വൃദ്ധനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ആയുധം കണ്ടെത്തി. അമ്മയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളുമാണ് കീഴടങ്ങിയത്. മുഹമ്മദ് അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോള്‍ പെൺകുട്ടികൾ മുഹമ്മദിനെ കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. പെണ്‍കുട്ടികളുടെ അമ്മയെ സംഭവസ്ഥലത്ത് എത്തിച്ച്...
Read full story