ഈരാറ്റുപേട്ട: തീക്കോയി ഞണ്ടുകല്ലില്‍ രാജന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ രാജന്റെ സഹോദരനടക്കം മൂന്നുപേര്‍ അറസ്റ്റിലായി. സഹോദരന്‍ ജോസ്(49)മറ്റൊരു സഹോദരന്റെ മകന്‍(ലിജോ ജോസഫ്(29), ജോസിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് പിടികൂടിയത്. 2021 മാര്‍ച്ച് ഏഴിന് രാത്രിയില്‍ ഞണ്ടുകല്ലിലെ വീട്ടിനുളളില്‍...
Read full story