സാന്റിയാഗോ: അന്റാർട്ടിക്കയിലെ അതി വിസ്തൃതമായ ഒരു ഹിമപാളി തകർന്നതായി ഗവേഷകർ വെളിപ്പെടുത്തി. ബ്രിട്ടീഷ് ഗവേഷണ കേന്ദ്രത്തിനടുത്തുള്ള ഏതാണ്ട് ഗ്രേറ്റർ ലണ്ടന്റെ വലുപ്പമുള്ള ഹിമപാളിയാണ് അന്റാർട്ടിക്ക് ഹിമപാളിയിൽ നിന്ന് വിഘടിച്ചതെന്ന് ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേയിലെ ഗവേഷകർ ഫെബ്രുവരി 26 ന് അറിയിച്ചു. 150...
Read full story