ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്
അറിയിപ്പുകള്‍

ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

By ന്യൂസ് ഡെസ്ക് April 2, 2022
2021-22 അധ്യയന വർഷത്തെ ബി.എസ്‌സി പാരാമെഡിക്കൽ കോഴ്‌സുകളിലേക്കും സർക്കാർ കോളേജുകളിലെ ഒഴിവുള്ള ബി.എസ്‌സി നഴ്‌സിംഗ് സീറ്റുകളിലേക്കുമുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഏപ്രിൽ 6ന് നടത്തും. അപേക്ഷകർക്ക് ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ്/ കോഴ്‌സ് ഓപ്ഷൻ സമർപ്പണവും  www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഏപ്രിൽ 4നും...
Read full story
പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ
അറിയിപ്പുകള്‍

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ

By ന്യൂസ് ഡെസ്ക് February 5, 2022
2021-22 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേയ്ക്ക് മുൻ അലോട്ട്‌മെന്റുകൾ വഴി അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ഫെബ്രുവരി ഏഴ് മുതൽ അപേക്ഷകരുടെ ഹോം പേജിൽ  നിന്നും അലോട്ട്‌മെന്റ് മെമ്മോ പ്രിന്റ് എടുക്കാം. വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത അലോട്ട്‌മെന്റ് മെമ്മോ സഹിതം...
Read full story
കാസർകോട്: കോളേജ് ഓപ്ഷന്‍ 25 വരെ നല്‍കാം
അറിയിപ്പുകള്‍

കാസർകോട്: കോളേജ് ഓപ്ഷന്‍ 25 വരെ നല്‍കാം

By ന്യൂസ് ഡെസ്ക് November 24, 2021
കാസർകോട്: സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളില്‍ ബി.എസ്സി.നഴ്സിംഗ് ആന്റ് പാരാമെഡിക്കല്‍ കോഴ്സുകളില്‍ www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക്  വെബ്സൈറ്റില്‍ക്കൂടി കോളേജ്/കോഴ്സ് ഓപ്ഷനുകള്‍ 25 വരെ നല്‍കാം. ഓപ്ഷനുകള്‍ സമര്‍പ്പിക്കാത്തവരെ അലോട്ട്മെന്റിന് പരിഗണിക്കില്ല.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363, 364.
Read full story
തിരുവനന്തപുരം: ഡയബറ്റസ് നഴ്‌സ് എഡ്യൂക്കേറ്റർ കോഴ്‌സ്
റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഡയബറ്റസ് നഴ്‌സ് എഡ്യൂക്കേറ്റർ കോഴ്‌സ്

By ന്യൂസ് ഡെസ്ക് September 25, 2021
തിരുവനന്തപുരം: തിരുവനന്തപുരം പുലയനാൻകോട്ടയിലുള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ ഒരു വർഷം ദൈർഘ്യമുള്ള ഡയബറ്റസ് നഴ്‌സ് എഡ്യൂക്കേറ്റർ കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 30 വരെ നീട്ടി. ബി.എസ്‌സി നഴ്‌സിംഗ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പൊതു വിഭാഗത്തിന് 200...
Read full story