ന്യൂഡല്‍ഹി | പാക്കിസ്താന്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. ഏപ്രില്‍ 23നാണ് അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പൂര്‍ണം കുമാര്‍ സാഹുവിനെ പാകിസ്താന്‍ പിടികൂടിയത്. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണല്‍ തേടി മരച്ചുവട്ടില്‍ ഇരുന്നപ്പോഴാണ് പൂര്‍ണത്തെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. പഹല്‍ഗാം ഭീകരാക്രമണത്തെ...
Read full story
റിപ്പോര്‍ട്ട്

പാക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ ജവാന് വീരമൃത്യു

By ന്യൂസ് ഡെസ്ക് May 12, 2025
ശ്രീനഗര്‍ | ജമ്മുവില്‍ പാക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു. മണിപ്പൂര്‍ സ്വദേശിയായ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ദീപക് ചിംങ്ഖാം ആണ് വീരമൃത്യു വരിച്ചത്. മെയ് 10 ശനിയാഴ്ച ആര്‍എസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണത്തിലാണ് ജവാന്...
Read full story
.ന്യൂഡല്‍ഹി| ബിഎസ്എഫ് ജവാന്‍ പാകിസ്താന്റെ പിടിയിലായിട്ട് അഞ്ചാം ദിവസം. അബദ്ധത്തില്‍ നിയന്ത്രണരേഖ മുറിച്ച് കടന്നപ്പോഴാണ് പാകിസ്താന്‍ റേഞ്ചേഴ്സ് ബിഎസ്എഫ് ജവാനെ പിടികൂടിയത്. 182ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ ആണ് പി കെ ഷാ. .ഷായുടെ തിരിച്ചുവരവ് വൈകുന്ന സാഹചര്യത്തില്‍ പഞ്ചാബിലെത്തി ഉദ്യോഗസ്ഥരെ...
Read full story
അഗര്‍ത്തല: ത്രിപുരയില്‍ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ത്രിപുര- മിസോറാം- ബംഗ്ലാദേശ് അതിര്‍ത്തിയിലെ കാഞ്ചന്‍പൂര്‍ സബ് ഡിവിഷനിലെ ആനന്ദ ബസാര്‍ പോലിസ് സ്റ്റേഷന്റെ കീഴിലുള്ള സ്ഥലത്ത് വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ബിഎസ്എഫ് 145 ബറ്റാലിയന്‍ അംഗം മധ്യപ്രദേശിലെ മണ്ഡല ജില്ല സ്വദേശി ഗ്രിജേഷ്...
Read full story
ചാണ്ഡിഗഢ്: അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ചുപേരെ ബിഎസ്എഫ് സേന വെടിവെച്ചുകൊന്നു. പഞ്ചാബിന് സമീപം ഇന്ത്യാപാക്ക് അതിര്‍ത്തിയിലാണ് സംഭവം. പഞ്ചാബിലെ കരന്‍താരന്‍ ജില്ലയിലെ ദാല്‍ അതിര്‍ത്തി ഔട്ട് പോസ്റ്റിന് സമീപമാണ് നുഴഞ്ഞുകയറ്റശ്രമം നടന്നത്. പുലര്‍ച്ചെ 4.45 ഓടെ നുഴഞ്ഞുകയറ്റശ്രമം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്...
Read full story
പഞ്ചാബ്: പാകിസ്ഥാനില്‍ നിന്നും രവി നദിയിലൂടെ ഒഴുകിയെത്തിയ 64 കിലോഗ്രാം ഹെറോയിന്‍ ബിഎസ്എഫ് കണ്ടെടുത്തു. പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ദേരാ ബാബ നായികിന് സമീപമുള്ള നംഗ്ലി ഘട്ടിലെ അതിര്‍ത്തി ഔട്ട്പോസ്റ്റില്‍ നിന്നാണ് ഹെറോയിന്‍ പാക്കറ്റുകള്‍ പിടിച്ചെടുത്തത്. പുലര്‍ച്ചെ പട്രോളിംഗിനായി രവി നദിയുടെ ഭാഗത്തേക്ക്...
Read full story