ഗു​ജ​റാ​ത്ത്: ഒ​ളി​ച്ചോ​ടി​യെ​ത്തി​യ ക​മി​താ​ക്ക​ളെ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ ക​ട​ക്കു​ന്ന​തി​നി​ടെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടി. പോ​പ​ത് കു​മാ​ർ (24), ഗൗ​രി (20) എ​ന്നി​വ​രെ​യാ​ണ് ബി​എ​സ്എ​ഫ് പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് രാ​ത്രി മു​ഴു​വ​ൻ ന​ട​ന്ന‍ാ​ണ് ഇ​വ​ർ അ​തി​ർ​ത്തി​യി​ലെ​ത്തി​യ​ത്. അ​തി​ർ​ത്തി​യി​ൽ നി​ന്ന് എ​ട്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള...
Read full story
റിപ്പോര്‍ട്ട്

ഓപ്പറേഷൻ സിന്ദൂർ തുടരും -ബിഎസ്എഫ്

By ന്യൂസ് ഡെസ്ക് May 28, 2025
ജമ്മു: പാകിസ്താന്റെ ഭാഗത്തുനിന്ന് നുഴഞ്ഞുകയറ്റം, മറ്റ് പ്രകോപനങ്ങൾ എന്നിവ ഉണ്ടാവുമെന്ന വിവരങ്ങളുണ്ടെന്നും ‘ഓപ്പറേഷൻ സിന്ദൂർ’ തുടരുമെന്നും ബിഎസ്എഫ് ഐജി ശശാങ്ക് ആനന്ദ് .അന്താരാഷ്ട്ര അതിർത്തിയിൽ ജാഗ്രതയോടെ നിലകൊള്ളുമെന്നും പാകിസ്താനെ വിശ്വസിക്കാൻ കഴിയില്ലെന്നും അതിർത്തി രക്ഷാസേനവ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ...
Read full story
. ഡല്‍ഹി: മണിപ്പുരില്‍ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ 2000 അർധസൈനിക വിഭാഗത്തെക്കൂടി സംസ്ഥാനത്തേക്ക് അയച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.നിലവിലെ സാഹചര്യം കണക്കിലെടുത്ത് മണിപ്പുരില്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അക്രമസംഭവങ്ങളുടെ എണ്ണം അതിവേഗം ഉയരുന്നു. സൈന്യം, പോലീസ്, സിആർപിഎഫ്,...
Read full story
പഞ്ചാബിൽ നിന്നും വീണ്ടും പാക് ഡ്രോൺ പിടിക്കൂടി
റിപ്പോര്‍ട്ട്

പഞ്ചാബിൽ നിന്നും വീണ്ടും പാക് ഡ്രോൺ പിടിക്കൂടി

By ന്യൂസ് ഡെസ്ക് June 12, 2023
പഞ്ചാബ്: പഞ്ചാബിലെ ടാൺ തരൺ ജില്ലയിൽ നിന്ന് പാക് ഡ്രോൺ പിടികൂടി അതിർത്തി രക്ഷാ സേന. ബിഎസ്എഫിന്റെയും പഞ്ചാബ് പോലീസിന്റെയും സംയുക്ത സംഘമാണ് ടാൺ തരൺ ജില്ലയിൽ നിന്നും ഡ്രോൺ കണ്ടെത്തിയത്. ഡ്രോൺ പൂർണമായും തകർന്ന നിലയിലായിരുന്നു. ഡിഫോടക സാമഗ്രികൾ വഹിക്കുന്നതിനുള്ള...
Read full story
മേഘാലയ : ബോർഡർ ഔട്ട്‌പോസ്റ്റിലെ ബാഗ്‌മാരയിൽ അതിർത്തി രക്ഷാ സേനയുടെ സ്‌നിഫർ നായ്ക്കളിൽ ഒന്ന് പ്രസവിച്ചു. 2022 ഡിസംബർ 5 ന് ലാൽസി എന്ന പെൺനായയാണ് മൂന്ന് നായ്ക്കുട്ടികൾക്ക് ജന്മം നൽകിയത്. ഇതേ തുടർന്ന് നായ എങ്ങനെ ഗർഭിണിയായി എന്ന് കണ്ടെത്താൻ...
Read full story
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിൽ സമുദ്രാതിർത്തിയിൽ നിന്ന് പതിനൊന്ന് പാകിസ്താൻ ബോട്ടുകൾ പിടികൂടി. ബിഎസ്എഫ് നടത്തിയ തെരച്ചിലിലാണ് 11 പാക് ബോട്ടുകൾ പിടികൂടിയത്. ഭൂജിനു സമീപം പാകിസ്താൻ അതിർത്തിയിലെ ഹരാമിനല്ലയിൽ രാത്രി പെട്രോളിംഗിനിടെയാണ് ബോട്ടുകൾ കണ്ടെത്തിയത്. ചതുപ്പ് നിലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പാക് സ്വദേശികൾ...
Read full story
ന്യൂഡല്‍ഹി: ബിഎസ്എഫിന്റെ അധികാരപരിധി വിപുലീകരണത്തിനെതിരേ പഞ്ചാബിനു പിന്നാലെ പ്രമേയം പാസാക്കാനൊരുങ്ങി ബംഗാള്‍. നവംബർ 17 നാണ് ബംഗാള്‍ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുക. മമത ബാനര്‍ജി നേതൃത്വം കൊടുക്കുന്ന ബംഗാള്‍ സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. നേരത്തേ പഞ്ചാബും ഈ...
Read full story
ജമ്മു ഒക്ടോബർ 3: അതിർത്തി സുരക്ഷാ സേനയുടെ (ബി‌എസ്‌എഫ്) അലേർട്ട് സൈനികർ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള അഖ്‌നൂർ പ്രദേശത്തെ അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് നുഴഞ്ഞുകയറിയതായി സംശയിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.അതിരാവിലെ ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് അവർ പറഞ്ഞു.പ്രതിയെ ജമ്മു...
Read full story
ന്യൂഡൽഹി ഒക്ടോബര്‍ 1: അതിർത്തിക്കടുത്ത് കാണാതായ അതിർത്തി സുരക്ഷാ സേന (ബി‌എസ്‌എഫ്) സബ് ഇൻസ്പെക്ടറുടെ മൃതദേഹം പാക്കിസാറ്റ് ഭാഗത്ത് നിന്ന് പാക് റേഞ്ചേഴ്സ് കണ്ടെടുത്തു. അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള ഐക്ക് പ്രദേശത്തിന് സമീപമാണ് ശനിയാഴ്ച സബ് ഇൻസ്പെക്ടർ പരിതോഷ് മണ്ഡലിനെ കാണാതായത്. പട്രോളിംഗ്...
Read full story