ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കു രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി). 51 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ലഖ്നൗവില്‍ നടന്ന പത്രസമ്മേളനത്തില്‍ പാര്‍ട്ടി അധ്യക്ഷ മായാവതിയാണ് പ്രഖ്യാപനം നടത്തിയത്. രണ്ടാം ഘട്ടത്തില്‍ 55 മണ്ഡലങ്ങളിലേക്കാണു വോട്ടെടുപ്പ്....
Read full story
ബാംഗ്ലൂർ: ഒരു പാർട്ടിയിൽ നിന്ന് കൂറുമാറി വേർപിരിയുന്നവർ  മറ്റൊരു പാർട്ടി രൂപീകരിക്കുകയോ നിലവിലുള്ള വേറെ ഏതെങ്കിലും പാർട്ടിയിൽ ചേരുകയോ ചെയ്തിട്ടില്ല എങ്കിൽ അവരെ കൂറുമാറ്റകാരായി മാത്രമേ കാണുവാൻ കഴിയുകയുള്ളൂ എന്നും കൂറുമാറിയവരെ പ്രത്യേക പാർട്ടിയായി പരിഗണിക്കാൻ കഴിയുകയില്ല എന്നും കോടതി വിധിച്ചു....
Read full story
ന്യൂഡല്‍ഹി: 2022ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി. അതേസമയം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ഷിരോമണി അകാലിദളുമായി സഖ്യമുണ്ടെന്നും അവര്‍ വ്യക്തമാക്കി. പഞ്ചാബില്‍ 117 അംഗ നിയമസഭയില്‍ ഇരു പാര്‍ട്ടികളും തമ്മിലെ സീറ്റ്...
Read full story
കാസർകോട്: മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറാൻ ബി.ജെ.പി പണം നൽകിയെന്ന് ബി.എസ്.പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം. സി.പി.എമ്മിന്റെയും ലീഗിന്റെയും സ്വാധീനത്തിന് വഴങ്ങിയാണ് ആരോപണം ഉന്നയിക്കുന്നതെന്നും ബി.ജെ.പി കാസർഗോഡ് ജില്ലാ പ്രസിഡന്റെ കെ ശ്രീകാന്ത് 05/06/21 ശനിയാഴ്ച...
Read full story
കൊലക്കേസില്‍ ബിഎസ്പി എംഎല്‍എയുടെ ഭര്‍ത്താവ് പിടിയില്‍
റിപ്പോര്‍ട്ട്

കൊലക്കേസില്‍ ബിഎസ്പി എംഎല്‍എയുടെ ഭര്‍ത്താവ് പിടിയില്‍

By ന്യൂസ് ഡെസ്ക് March 28, 2021
ഭോപാല്‍: മധ്യപ്രദേശില്‍ കൊലപാതകക്കേസില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) എംഎല്‍എയുടെ ഭര്‍ത്താവിനെ പോലിസ് അറസ്റ്റുചെയ്തു. ദാമോ ജില്ലയിലെ പത്താരിയ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ റാം ബായ് സിങ്ങിന്റെ ഭര്‍ത്താവ് ഗോവിന്ദ് സിങ്ങിനെയാണ് 2019ല്‍ നടന്ന കൊലക്കേസുമായി ബന്ധപ്പെട്ട് ബസ് സ്റ്റാന്‍ഡില്‍നിന്ന് പോലിസ്...
Read full story