റിപ്പോര്‍ട്ട്

രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

By ന്യൂസ് ഡെസ്ക് January 29, 2026
തിരുവനന്തപുരം | പിണറായി വിജയന്റെ നേതൃത്വത്തിലുളള രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്(29.01.2026). എല്ലാ മേഖലകളിലും കുതിച്ചുചാട്ടമുണ്ടാക്കുന്ന ജനപ്രിയ ബജറ്റ് ആയിരിക്കും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജനപ്രിയ ബജറ്റ് ആയിരിക്കും...
Read full story
ചെറുതോണി: കേരള സർക്കാർ കഴിഞ്ഞ ഒൻപത് വർഷങ്ങളായി കർഷക ജനദ്രോഹനയങ്ങള്‍ തുടരുകയാണെന്ന് കേരളാ കോണ്‍ഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം.എല്‍.എ.അതിന്റെ അവസാനത്തെ ഉദാഹരണമാണ് നിയമസഭയില്‍ അവതരിപ്പിച്ചബഡ്ജറ്റെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് ജില്ലാ ക്യാമ്പ് ചെറുതോണി ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു...
Read full story
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ നിരാശയെന്ന് മുസ്‌ലിം ലീഗ്‌ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ.ഇത്രയ്ക്ക് നിരാശജനകമായ ബജറ്റ് ഇതിന് മുൻപ് ഉണ്ടായിട്ടില്ല. കേരളത്തെ പരിപൂർണമായി അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഈ ബജറ്റിലെങ്കിലും വയനാടിന് എല്ലാവരും സഹായം പ്രതീക്ഷിച്ചു. ബിഹാറിന് വാരിക്കോരി കൊടുത്ത...
Read full story
ന്യൂ ഡൽഹി : പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് (31.01.2025) തുടക്കമാകും. രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.ഇതിന് മുൻപ് പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. സഭ നടത്തിപ്പിന് പ്രതിപക്ഷ പിന്തുണ തേടും. വഖഫ്...
Read full story