പട്‌ന: ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍കയറി വെടിവച്ചുകൊന്നു. അരാരിയ ജില്ലയില്‍ ഇന്നു രാവിലെയാണ് കൊലപാതകം നടന്നത്. ദൈനിക് ജാഗരണ്‍ പത്രത്തിന്റെ ലേഖകനായ വിമല്‍ കുമാര്‍ യാദവാണ് കൊല്ലപ്പെട്ടത്.അജ്ഞാതര്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറി ഇയാള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൊലപാതകത്തിനു പിന്നാലെ പ്രദേശത്ത് വലിയ സംഘര്‍ഷം ഉടലെടുത്തിട്ടുണ്ട്. പൊലീസ്...
Read full story