ഇനി കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ ലഭ്യമാകും. ഉടമയെ വിശ്വാസത്തിലെടുത്ത് കെട്ടിട നിര്‍മാണാനുമതി നല്കുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. ലോ റിസ്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റര്‍വരെ വിസ്തൃതിയുള്ള ഗാര്‍ഹിക കെട്ടിടങ്ങള്‍,100 ചതുരശ്ര മീറ്റര്‍വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങള്‍, 200...
Read full story