കൊച്ചി: കെട്ടിട പെർമിറ്റിന് കൈക്കൂലി വാങ്ങാനെത്തിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പൊന്നുരുന്നിയിൽ വെച്ച് 15,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കവെയാണ് വിജിലൻസ് സംഘം ഇവരെ പിടികൂടിയത് കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടർന്ന് വിജിലൻസ്...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിടനിർമാണ ഫീസ് പുതുക്കിയതിന് എതിരെ സംഘടിത ദുഷ്പ്രചാരണം നടക്കുന്നതായി മന്ത്രി എം ബി രാജേഷ്. പെർമിറ്റ് ഫീസ് കാലാനുസൃതമായി പുതുക്കി എന്നത് ശരിയാണ്. എന്നാൽ 80 ചതുരശ്ര മീറ്റർ വരെയുള്ള നിർമ്മാണത്തിന് ഒരു പൈസ പോലും വർധിപ്പിച്ചിട്ടില്ലെന്ന കാര്യം...
Read full story
കണ്ണൂർ: പിണറായി ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തുന്നവർ നാടിന്റെ ആതിഥ്യമര്യാദയുടെ ഊഷ്മളതയറിയുകയാണ്. ആവശ്യങ്ങളും ആവലാതികളുമായി എത്തുന്നവരെ പഞ്ചായത്ത് വരവേൽക്കുന്നത് ചുടുചായയും പലഹാരവും നൽകി അതിഥികളായാണ്. സ്വീകരിച്ച് ഇരുത്തി നൽകും ചായയും പലഹാരവും. പുതുവർഷത്തിൽ ആരംഭിച്ച മാറ്റം ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. പഞ്ചായത്ത് ഓഫീസിലെത്തുന്ന എല്ലാവർക്കും...
Read full story
പത്തനംതിട്ട: നഗരസഭയില്‍ നിന്നും നല്‍കുന്ന കെട്ടിട നിര്‍മാണ അനുമതിയുടെ മറവില്‍ മണ്ണ് മാഫിയയുടെ പ്രവര്‍ത്തനം അനുവദിക്കില്ല എന്ന് പത്തനംതിട്ട നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ വ്യക്തമാക്കി. പല കെട്ടിടനിര്‍മാണ അപേക്ഷകളിലും ആവശ്യത്തിലധികം മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അനുമതി...
Read full story
എറണാകുളം: കോണോത്ത് പുഴ നവീകരണത്തിന് സത്വര നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. രണ്ട് ഘട്ടങ്ങളിലായി മുഴുവൻ പുനരുജ്ജീവന പ്രവർത്തനങ്ങളും പൂർത്തിയാക്കും. ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഒരാഴ്ചയ്ക്കകം പുഴയുടെ അതിർത്തി നിർണ്ണയിച്ച് കൈയേറ്റങ്ങൾ കണ്ടെത്തി റിപ്പോർട്ട്...
Read full story
എറണാകുളം: വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഓവനുകളും ബേക്കറി പ്രൊഡക്ഷൻ ഉപകരണങ്ങളും നിർമ്മിക്കുന്ന സംരംഭം ആരംഭിക്കാൻ 2013 മുതൽ തയാറെടുക്കുന്നതാണ് പുത്തൻവേലിക്കര സ്വദേശി ഇ.എം. റിജീഷ്. പക്ഷേ അന്നു തുടങ്ങിയ ഓട്ടവും പ്രളയവും കോവിഡുമടക്കമുള്ള പ്രതിസന്ധികളും വിവിധ തടസങ്ങളും 2021 ൽ റിജീഷിനെ ലക്ഷങ്ങളുടെ...
Read full story