കിളിമാനൂർ: തകർച്ചയുടെ വക്കിൽ ഒരു എക്സൈസ് ഓഫീസ്. കാലപ്പഴക്കം കൊണ്ട് നിലം പതിച്ചേക്കാമെന്ന് തോന്നിപ്പിക്കുന്ന കെട്ടിടം, ഇരുട്ട് നിറഞ്ഞ മുറികള്‍, പൊളിഞ്ഞ മേല്‍ക്കൂര, കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന വൃക്ഷങ്ങള്‍. പരിമിതിയില്‍ നിറഞ്ഞ കിളിമാനൂർ എക്സൈസ് ഓഫീസിന്റെ അവസ്ഥയാണിത്. 30 വർഷത്തിനപ്പുറം പഴക്കമുള്ള...
Read full story