മുംബൈ: അംബാനി കുടുംബം ലണ്ടന്‍ ബക്കിങ് ഹാം ഷെയറിലെ സ്റ്റോക്ക് പാര്‍ക്കിലേക്ക് താമസംമാറ്റുമെന്ന വാര്‍ത്ത വ്യാജമെന്ന് മുകേഷ് അംബാനി. സ്റ്റോക്ക് പാര്‍ക്ക് എസ്റ്റേറ്റ് വാങ്ങിയത് ബിസിനസ് ആവശ്യാര്‍ഥമാണെന്നാണ് വെളിപ്പെടുത്തല്‍ ലോകോത്തര നിലവാരമുള്ള ഗോള്‍ഫ് കായിക റിസോട്ടാക്കി അതിനെ മാറ്റുമെന്നാണ് അംബാനി പറയുന്നത്....
Read full story