സോഫിയ: പടിഞ്ഞാറന്‍ ബള്‍ഗേറിയയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ്സിന് തീപ്പിടിച്ച് കത്തി 12 കുട്ടികള്‍ ഉള്‍പ്പെടെ 46 പേര്‍ മരിച്ചു. വടക്കന്‍ മാസിഡോണിയ രജിസ്ട്രേഷനുള്ള ബസ് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്നും മടങ്ങിവരികയായിരുന്നു. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയുടെ തെക്ക്പടിഞ്ഞാറുള്ള മോട്ടോര്‍വേയിലായിരുന്നു അപകടം. ക്രാഷ്...
Read full story