തിരുവനന്തപുരം: ബുറേലി ചുഴലിക്കാറ്റിനോടനുബന്ധിച്ച് പൊന്‍മുടിയിലെ രക്ഷാപ്രവര്‍ത്തനത്തിന് ജില്ലാ ദുരന്ത നിവാരണ അതോരിറ്റിക്ക് കെഎസ്ആര്‍ടിസി 16 ബസുകള്‍ വിട്ടുനല്‍കി. അടിയന്തിരമായി ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്‍റെ ആവശ്യപ്രകാരമാണ് ബസുകള്‍ നല്‍കിയത്. ഈ ബസുകളിലാണ് പൊന്‍മുടിയിലെ ലയങ്ങളില്‍ നിന്നും ആളുകളെ...
Read full story