ചെന്നൈ: തമിഴ്‌നാട്ടില്‍ ബുറേവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ചെന്നൈ കടലൂരില്‍ വീട് തകര്‍ന്ന് ഒരു അമ്മയും മകളും ചെന്നൈയില്‍ വൈദ്യുതാഘാതമേറ്റ് ഒരു യുവാവുമാണ് മരിച്ചത്. മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ തമിഴ്നാട്ടില്‍ കനത്ത...
Read full story
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായതോടെ കേരളത്തിൽ ആശങ്കയൊഴിഞ്ഞു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നേരത്തേ പ്രഖ്യാപിക്കപ്പെട്ട റെഡ് അലർട് പിൻവലിച്ചു. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിൽ 40 കിലോ മീറ്ററിലേറെ വേഗതയിൽ കാറ്റു വീശാനും...
Read full story
പത്തനംതിട്ട: ബംഗാള്‍ ഉള്‍ക്കടലില്‍ ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടതിനെ തുടര്‍ന്ന് ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ പത്തനംതിട്ട  ജില്ലയില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ ഈ ചുഴലിക്കാറ്റ് ബാധിക്കാന്‍...
Read full story
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച(04/12/2020)യോടെ തിരുവനന്തപുരം മേഖലയില്‍ എത്തുമെന്നാണ് വിദഗ്ധ പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിസംബര്‍ നാലിന് പുലര്‍ച്ചെ തെക്കന്‍ തമിഴ്‌നാട്ടിലും പിന്നീട് സംസ്ഥാനത്തേക്കും പ്രവേശിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകും. മൂന്ന്...
Read full story
ബുറെവി ചുഴലിക്കാറ്റ് , അതീവ ജാഗ്രത വേണമെന്ന്  സര്‍ക്കാര്‍
റിപ്പോര്‍ട്ട്

ബുറെവി ചുഴലിക്കാറ്റ് , അതീവ ജാഗ്രത വേണമെന്ന് സര്‍ക്കാര്‍

By ന്യൂസ് ഡെസ്ക് December 3, 2020
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ സാധ്യത. തൂത്തുക്കുടിയില്‍ നിന്ന് തിരുനല്‍വേലി കടന്നാണ് കേരളത്തിലെത്തുന്നത്. ഡിസംബര്‍ നാലിന് രാവിലെ രാവിലെ തമിഴ്‌നാട് തീതത്തെത്തി ശകതി കുറഞ്ഞ് അതിതീവ്ര ന്യൂന മര്‍ദ്ദമായി മാറി തെക്കന്‍ കേരളം വഴി അറബിക്കടലിലേക്ക്...
Read full story