കൊച്ചി: എറണാകുളം വടുതലയില്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസി തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു. കാഞ്ഞിരത്തിങ്കല്‍ ക്രിസ്റ്റഫറാ(52)ണ് മരിച്ചത്. പൂര്‍വ വൈരാഗ്യത്തെ തുടര്‍ന്ന് ജൂലൈ 18 വെള്ളിയാഴ്ച രാത്രിയാണ് വില്യംസ് പാട്രിക് എന്നയാള്‍ ക്രിസ്റ്റഫറിന്റെയും ഭാര്യ മേരിയുടെയും ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ദമ്പതികള്‍ പള്ളി...
Read full story
ആലുവ: അയല്‍ക്കാരന്‍ വീട്ടുമുറ്റത്ത്‌ സാനിട്ടറി നാപ്‌കിനുകള്‍ കത്തിക്കുന്നത്‌ തനിക്കും കുടുംബത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതി. ആലുവാ അമ്പാട്ടുകാവ്‌ വിമജ ശിവദാസാണ്‌ പരാതിക്കാരി. അയല്‍ക്കാരനായ മോഹനനെതിരെ ഇതുസംബന്ധിച്ച്‌ ചൂര്‍ണിക്കര പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പഞ്ചായത്തധികൃതരുമായുളള ഇയാളുടെ അടുപ്പം നമിമിത്തം നടപടി...
Read full story