തിരുവനന്തപുരം: ബസ് ചാർജ് പരിഷ്‌കരിച്ചെങ്കിലും ഫെയർ സ്റ്റേജിലെ അപാകതകൾ പരിഹരിച്ചതിനാൽ പല റൂട്ടുകളിലും ചാർജ് കുറയുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. യാത്രക്കാർക്ക് വലിയ ഭാരമാകാത്ത രീതിയിൽ നാമമാത്രമായാണ് ചാർജ് പരിഷ്‌കരിച്ചത്. ഓർഡിനറി ബസ്സുകളിൽ ചാർജ് നേരിയതോതിൽ കൂടുമ്പോൾ പല സൂപ്പർ ക്ലാസ്...
Read full story