ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു
റിപ്പോര്‍ട്ട്

ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു

By ന്യൂസ് ഡെസ്ക് August 12, 2022
തൊടുപുഴ: മുന്നോട്ടെടുത്ത സ്‌കൂള്‍ ബസില്‍ ഓടിക്കയറാന്‍ ശ്രമിച്ച ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ (40) ആണ് മരിച്ചത്.ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് സ്‌കൂളിന്റെ ബസ് ക്ലീനറാണ്. തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് സംഭവം.കുട്ടികളെ കയറ്റാനായി ബസ് നിര്‍ത്തി...
Read full story