മധ്യപ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 13 മരണം
റിപ്പോര്‍ട്ട്

മധ്യപ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 13 മരണം

By ന്യൂസ് ഡെസ്ക് July 18, 2022
ഭോപാല്‍: മധ്യപ്രദേശ് ധാര്‍ ജില്ലയിലെ ഖല്‍ഘട്ട് സഞ്ജയ് സേതുവില്‍ പാലത്തില്‍ നിന്ന് ബസ് നദിയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. 12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 15 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 40 ഓളം ആളുകളുണ്ടായിരുന്ന ബസ്സിലെ മറ്റുള്ളവര്‍ക്കായി തിരച്ചില്‍...
Read full story