തി​രു​വ​ന​ന്ത​പു​രം: പാ​പ്പ​നം​കോ​ടി​ന് സ​മീ​പം സ്കൂ​ട്ട​റി​ന്‍റെ ഹാ​ൻ​ഡി​ലി​ൽ ബ​സ് ത​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക ​മരിച്ചു. ക​ര​മ​ന ത​ളി​യ​ല്‍ എ​സ്എം​ആ​ര്‍​വി.​ലെ​യ്ന്‍ ദേ​വി​കൃ​പ​യി​ല്‍ വി​ജി (53) ആ​ണ് മ​രി​ച്ച​ത്.ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ പാ​ത​യി​ല്‍ തു​ല​വി​ള​യി​ല്‍ ആ​യി​രു​ന്നു സം​ഭ​വം. സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചി​രു​ന്ന കൂ​ട്ടു​കാ​രി രാ​ജി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു....
Read full story
മുംബൈ: കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി നാലുപേർ മരിച്ചു. മഹാരാഷ്ട്രയിലെ മുംബൈയിലെ ഭാണ്ഡൂപിൽ ഡിസംബർ 29 തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ടിന്റെ (ബെസ്റ്റ്) ബസ്സാണ് അപകടമുണ്ടാക്കിയത്. പിറകോട്ടെടുക്കുന്നതിനിടെ ബസ് കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു....
Read full story
കോഴിക്കോട്: നോര്‍ത്ത് കാരശ്ശേരിയില്‍ നടന്ന വാഹനാപകടത്തില്‍ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളി പുറായി സ്വദേശി കാരങ്ങാടന്‍ ജെസിന്റെ മകന്‍ മുഹമ്മദ് ഹിബാന്‍ ആണ് മരിച്ചത്. ഒക്ടോബർ 8 ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം. ബസ് സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം...
Read full story