ട്രംപിന്‍റെ  ആരാധകന്‍ ട്രംപ് കൃഷ്ണ മരിച്ചു
റിപ്പോര്‍ട്ട്

ട്രംപിന്‍റെ ആരാധകന്‍ ട്രംപ് കൃഷ്ണ മരിച്ചു

By ന്യൂസ് ഡെസ്ക് October 12, 2020
ബെംഗളൂരു: അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിനോടുളള ആരാധന മൂത്ത് അദ്ദേഹത്തിനായി ക്ഷേത്രം പണിത് പൂജ ചെയ്തിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാന സ്വാദേശി ബുസാ കൃഷ്ണാ (38) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ട്രംപിന് കോവിഡ് ബാധിച്ചതുമുതല്‍ കൃഷ്ണ അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു....
Read full story