തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ബസുകളില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ സി എം ഡിയുടെ തീരുമാനം. ബസിന്റെ ഉള്‍വശത്തെ വൃത്തി, ബസ് കഴുകിയിട്ടുണ്ടോ, മുന്‍വശത്ത് കുപ്പി കൂട്ടിയിട്ടിട്ടുണ്ടോ എന്നിവ പരിശോധിക്കും. സി എം ഡി സ്‌ക്വാഡ് ഒക്ടോബർ...
Read full story
തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളിലെ ഡോറില്‍ കെട്ടിയ കയറുകള്‍ നീക്കാൻ ഉത്തരവ്. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് നടപടി. എല്ലാ ബസിന്‍റെയും ഡോറുകളില്‍നിന്നും കയർ, പ്ലാസ്റ്റിക് ചരടുകള്‍, വള്ളികള്‍ തുടങ്ങിയവ നീക്കം ചെയ്യണമെന്ന് കെഎസ്‌ആർടിസി മെക്കാനിക്കല്‍ എൻജിനീയറാണ് ഉത്തരവിറക്കിയത്. ഇത്തരത്തില്‍ കയറുകള്‍ കെട്ടാൻ...
Read full story
കൊച്ചി: നഗരത്തിലെ പൊതുഗതാഗത രംഗത്തിന് കുതിപ്പേകാൻ കൊച്ചി മെട്രോ ആരംഭിച്ച ഇലക്‌ട്രിക് ബസ് സർവ്വീസ് വൻ ഹിറ്റ്.മെട്രോ ട്രെയിനിലേതിന് സമാനമായ സൗകര്യങ്ങളുമായി ആരംഭിച്ച ബസിന് ആദ്യ ദിവസം തന്നെ യാത്രക്കാരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ആലുവ- എയർപോർട്ട്, കളമശേരി- മെഡിക്കല്‍ കോളേജ്,...
Read full story
ചെന്നൈ: ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (എം.ടി.സി). 2025 അവസാനത്തോടെ നിലവിലുള്ള 3200 ഇലക്‌ട്രിക് ബസുകള്‍ക്ക് പുറമെ 1320 ബസുകള്‍ കൂടി നിരത്തിലിറക്കും. സിറ്റി ബസ് സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും മാലിന്യരഹിതമാക്കുന്നതിനുമായിട്ടാണ് ഇലക്‌ട്രിക് ബസുകൾ നിരത്തിലിറക്കുന്നത് . കാലപ്പഴക്കം ചെന്ന...
Read full story
പാലക്കാട് : ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധന നടന്നുവരുന്നു. കഴിഞ്ഞദിവസം (ഏപ്രില്‍ 18) നടത്തിയ പരിശോധനയില്‍ 282 പ്രോട്ടോകോള്‍ ലംഘനങ്ങളാണ് കണ്ടെത്തിയത്. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ അവര്‍ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള  പഞ്ചായത്ത്/ നഗരസഭകളിലാണ് പരിശോധന നടത്തി വരുന്നത്. 100...
Read full story