തിരുവനന്തപുരം: വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ ജിഎസ് ഭവനിൽ ഗോപിയുടെയും ശകുന്തളയുടെയും മകൻ ജി.എസ്. സന്തോഷ് (42) ആണ് മരിച്ചത്. ജനുവരി 31ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഹൃദയ സംബന്ധമായ അസുഖത്തിന് നേരത്തെ ചികിത്സ നടത്തിയിരുന്നതായി ബന്ധുക്കൾ...
Read full story