തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി 2025 മാർച്ച്‌ 31 നകം ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ബാങ്ക് ഹൈപ്പോത്തിക്കേഷൻ ലിങ്ക് ചെയ്യുന്നതോടെ ആർസി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും...
Read full story
റിപ്പോര്‍ട്ട്

ഇൻഡ്യ വിദൂര നിയന്ത്രിത യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു

By ന്യൂസ് ഡെസ്ക് October 16, 2024
ഡല്‍ഹി: അമേരിക്കയില്‍നിന്ന് എംക്യൂ 9 ബി വിദൂര നിയന്ത്രിത യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യയും അമേരിക്കയും കരാറില്‍ ഒപ്പിട്ടു.വിദൂര നിയന്ത്രിത യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതടക്കം തദ്ദേശീയമായി ആണവ അന്തർവാഹിനികള്‍ നിർമിക്കുന്നതിനുള്ള സുപ്രധാന കരാറുകള്‍ക്ക് കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി കഴിഞ്ഞ ദിവസം (സിസിഎസ്) അംഗീകാരം...
Read full story
വാഷിംഗ്ടൺ: കോവിഡ് -19 വാക്സിനുകൾ, ടെസ്റ്റുകൾ, ചികിത്സ എന്നിവയുടെ വാങ്ങലിനും വിതരണത്തിനുമായി വികസ്വര രാജ്യങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ലോകബാങ്ക്. ഇതിനായി 12 ബില്യൺ ഡോളർ പാസാക്കിയതായി ലോകബാങ്ക് 13/10/20 ചൊവ്വാഴ്ച അറിയിച്ചു. നൂറു കോടി ആളുകൾക്ക് വാക്സിനേഷൻ നൽകുന്നതിനാണ് ധനസഹായം ലക്ഷ്യമിടുന്നതെന്ന്...
Read full story
തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടി ചെയ്ത പോലീസുകാര്‍ക്ക് ബഹുമതിയായി കോവിഡ് വരിയര്‍ എന്ന ചെറുപതക്കം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 100 രൂപ നല്‍കിയാണ് പതക്കം വാങ്ങേണ്ടത്. 100 രൂപ നല്‍കി പതക്കം വാങ്ങാന്‍ ആരും തയ്യാറാകുന്നില്ലെന്ന കാട്ടി കെഎപി 3 ബറ്റാലിയന്‍...
Read full story