കൊച്ചി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദർശനത്തോട് അനുബന്ധിച്ച് കൊച്ചിയിലും ചങ്ങനാശേരിയിലും ഇന്ന് (ഫെബ്രുവരി 28) ഗതാഗത നിയന്ത്രണം. ഡൽഹിയിൽനിന്നു വിമാനമാർഗം നെടുമ്പാശേരിയിൽ ഇറങ്ങുന്ന ഉപരാഷ്ട്രപതി അവിടെനിന്നു ഹെലികോപ്റ്ററിൽ ചങ്ങനാശേരിയിലേക്കുപോകും . പെരുന്നയിൽനിന്നു കാറിൽ എസ്ബി കോളജിലെത്തും. സന്ദർശനത്തോട് അനുബന്ധിച്ച് കൊച്ചിയിലും ചങ്ങനാശേരിയിലും...
Read full story