കോഴിക്കോട് | ഗര്‍ഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ച സംഭവത്തില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് കോടഞ്ചേരി പെരുവില്ലിയില്‍ താമസിക്കുന്ന ഷാഹിദ് റഹ്മാനെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഡിസംബർ 24 ന്...
Read full story
കണ്ണൂര്‍ | പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയില്‍. കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രതി പരിചയപ്പെട്ടത്. കോടതിയില്‍...
Read full story
കൊളംബോ | ശ്രീലങ്ക മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗയെ കോടതി റിമാന്‍ഡ് ചെയ്തു. അഴിമതി കേസില്‍ സി ഐ ഡി ഇന്നലെ (22.08.2025) അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 26 ചൊവ്വഴ്ചവരെയാണ് റിമാന്‍ഡ് ചെയ്തത്. ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നടത്തിയ ലണ്ടന്‍...
Read full story
പാലക്കാട്‌ : അഭിഭാഷകന്‍ ഹാരിഷ്‌ വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ നിര്‍ദ്ദേശം .പാലക്കാട്‌ മണ്ണാര്‍ക്കാട്‌ എസ്‌,സി എസ്‌ടി സ്‌പെഷ്യല്‍ കോടതിയാണ്‌ നിര്‍ദ്ദേശം നല്‍കിയത്‌. തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ തലേദിവസം ഫേസ്‌ ബുക്കില്‍ അപകീര്‍ത്തികരമായ പോസ്‌റ്റ്‌...
Read full story