റിപ്പോര്‍ട്ട്

നെയ്യാറ്റിന്‍കരയിൽ ഒരു വയസുകാരന്റെ മരണം കൊലപാതകം

By ന്യൂസ് ഡെസ്ക് January 24, 2026
തിരുവനന്തപുരം |നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്നു വ്യക്തമായി. പിതാവ് ഷിജിന്‍ കുറ്റം സമ്മതിച്ചു. മൂന്നാം തവണ നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ ഭാര്യയിലുള്ള സംശയം മൂലം താന്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നു കുറ്റസമ്മതം നടത്തുകയായിരുന്നു. നെയ്യാറ്റിന്‍കര ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള...
Read full story
തൊടുപുഴ | ഇടുക്കിയില്‍ മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ ഉന്മേഷ് (32), മകന്‍ ദേവ് (3) എന്നിവരാണ് മരിച്ചത്. ഓട്ടിസം ബാധിച്ച ദേവിന് നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത് .ഇതിന്റെ മനോവിഷമത്തിലാണ് കുട്ടിയെ...
Read full story
ന്യൂഡല്‍ഹി | ഹരിയാനയില്‍ ടെന്നീസ് താരത്തെ പിതാവ് വെടിവച്ചു കൊലപ്പെടുത്തി.. സംസ്ഥാനതല ടെന്നീസ് താരം രാധിക യാദവാണ് (25) കൊല്ലപ്പെട്ടത്.പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തോക്കും പിടിച്ചെടുത്തു. സാമൂഹിക മാധ്യമത്തിലിട്ട റീലിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടു. ഇതിനിടെ പിതാവ് തോക്കെ,ടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു....
Read full story