തൃശൂര്‍| അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. മന്ത്രി മുംബൈയിലാണുള്ളത്. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. വാര്‍ത്താക്കുറിപ്പില്‍ അതിരപ്പിള്ളിയിലേത് അസാധാരണ...
Read full story
തിരുവനന്തപുരം: വയനാട് അമരക്കുനി ജനവാസമേഖലയെ വിറപ്പിച്ച എട്ടുവയസുള്ള പെണ്‍കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു.കൈയ്ക്കും കാലിനും പരിക്കേറ്റ കടുവ കുപ്പാടിയിലെ കടുവ പരിപാലനകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. കുപ്പാടിയില്‍ കടുവകളുടെ എണ്ണം കൂടുതലായിരുന്നതിനാല്‍ പ്രത്യേക ശ്രദ്ധ നല്‍കി വിദഗ്ദ്ധ ചികിത്സ ഉറപ്പുവരുത്താനാണ് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്നത് .കുപ്പാടിയില്‍ നിന്ന്...
Read full story