റിപ്പോര്‍ട്ട്
സ്വകാര്യവിവരങ്ങള്‍ ചോര്ന്നതിനെരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരും
By ന്യൂസ് ഡെസ്ക്
•
March 3, 2026
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെയും മറ്റു വ്യക്തികളുടെയും സ്വകാര്യവിവരങ്ങള്‍ ചോര്ന്നതിനെരെയുള്ള ഹര്‍ജിയില്‍ ഇന്നും (മാർച്ച് 3)ഹൈക്കോടതിയില്‍ വാദം തുടരും.സര്‍ക്കാര്‍ ജീവനക്കാരുടെയും മറ്റു വ്യക്തികളുടെയും സ്വകാര്യവിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗംചെയ്യുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ സന്ദേശങ്ങള്‍ അയയ്ക്കരുതെന്ന നിര്‍ദേശം...
Read full story
