തിരുവനന്തപുരം| ചലച്ചിത്ര പ്രവര്‍ത്തകയോട് ഹോട്ടല്‍ മുറിയില്‍വെച്ച് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ചലച്ചിത്ര പ്രവര്‍ത്തകരടക്കം ആറ് സാക്ഷികളാണുള്ളത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി ഒരു വര്‍ഷം...
Read full story
ജ​യ്പു​ർ: കാ​മു​ക​ന്‍റെ കൂ​ടെ ജീ​വി​ക്കാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ഭാര്യ. കേ​സി​ൽ ആ​ഷി​ന്‍റെ ഭാ​ര്യ അ​ഞ്ജു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു .. ജനുവരി 30ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ രാ​ജ​സ്ഥാ​നി​ലെ ശ്രീ ​ഗം​ഗാ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ ആ​ഷി​ഷാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ദ്യം വാ​ഹ​നാ​പ​ക​ട​മാ​ണെ​ന്ന് ക​രു​തി​യ സം​ഭ​വ​മാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന്...
Read full story
തിരുവനന്തപുരം : കുമ്പള ടോളിൽ വച്ച് കാറിൽ നിന്ന് യുവാവിനെ ബലാൽക്കാരമായി പോലീസ് സംഘം വലിച്ചിറക്കി പോലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം രജിസ്റ്റർ ചെയ്ത എഫ് ഐ ആർ -ൽ വാസ്തവ വിരുദ്ധം എഴുതി ചേർത്ത പോലീസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച...
Read full story
. കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്റ്റ​ലി​ൽ എ​സ്എ​ഫ്ഐ യു​ഡി​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ യു​ഡി​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ര്‍​ഷം ഉ​ണ്ടാ​യി​രു​ന്നു. തുടർന്ന് ഇ​രു വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ പ​ല​പ്പോ​ഴാ​യി ഏ​റ്റു​മു​ട്ട​ല്‍...
Read full story
റിപ്പോര്‍ട്ട്

പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

By ന്യൂസ് ഡെസ്ക് October 29, 2025
പാലക്കാട്| പാലക്കാട് പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശിനി ഇന്ദിരയാണ് കൊല്ലപ്പെട്ടത്. 60 വയസ്സായിരുന്നു. ഭര്‍ത്താവ് വാസുവാണ് ഇന്ദിരയെ ആക്രമിച്ചത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്ന് നിഗമനം. സംഭവത്തില്‍ വാസുവിനെ പോലീസ് പിടികൂടി. 2025 ഒക്ടോബർ 29 ബുധനാഴ്ച പുലർച്ചെ ആണ്...
Read full story
റിപ്പോര്‍ട്ട്

പാലക്കാട് മീ​നാ​ക്ഷി​പു​ര​ത്ത് വൻ സ്പിരിറ്റ് വേട്ട

By ന്യൂസ് ഡെസ്ക് October 28, 2025
പാ​ല​ക്കാ​ട്: മീ​നാ​ക്ഷി​പു​ര​ത്തെ വീ​ട്ടി​ൽ നി​ന്ന് 1260 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി. സ​ർ​ക്കാ​ർ​പ​തി​യി​ലെ ക​ണ്ണ​യ്യ​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് സ്പി​രി​റ്റ് പി​ടി​കൂ​ടി​യ​ത്. ക​ണ്ണ​യ്യ​നെ പോ​ലീ​സ് ക​സ്റ്റ​ഡ​യി​ലെ​ടു​ത്തു. ക​ണ്ണ​യ്യ​ന്റെ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ന് ക​ണ്ടെ​ത്താ​നാ​യ​ത് 36 ക​ന്നാ​സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച സ്പി​രി​റ്റ് അ​ടു​ക്കി വ​ച്ച​താ​യി​രു​ന്നു. ക​ണ്ണ​യ്യ​ന്‍റെ​ത​ല്ല ഈ...
Read full story
കോട്ടയം: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം പാലത്തിങ്കല്‍ ഷിഹാസ് വില്ലയില്‍ സെയ്ത് മുഹമ്മദ് (63) ആണ് പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു 11 തവണകളിലായി...
Read full story
ഭോപ്പാൽ: അഖിൽ ഭാരതീയ ഹിന്ദു മഹാസഭയുടെ ഗ്വാളിയോർ ഓഫീസിൽ മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സേയ്‌ക്കായി സമർപ്പിച്ച ലൈബ്രറി , തുറന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ ജില്ലാ അധികൃതർ അടച്ചുപൂട്ടി. ഗോഡ്സെ ലൈബ്രറിയ്‌ക്കെതിരെ നിരവധി പരാതികളും വിമർശനാത്മക സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് ക്രമസമാധാനം...
Read full story
120 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
റിപ്പോര്‍ട്ട്

120 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് November 4, 2020
കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന 120 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. തിരൂര്‍ സ്വദേശി പ്രദീപ്കുമര്‍ (42) ആണ് അറസ്റ്റിലായത്. പന്തീരങ്കാവ് പോലിസ് നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലാവുന്നത്. ഒഡീഷയിലെ റായ്ഘട്ടില്‍ നിന്നും നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തുകയായിരുന്ന 120 കിലോ...
Read full story
ആലപ്പാട്ട് ജ്വല്ലറിയുടമകളെ പോലീസ് അറസ്റ്റ് ചെയ്തു
റിപ്പോര്‍ട്ട്

ആലപ്പാട്ട് ജ്വല്ലറിയുടമകളെ പോലീസ് അറസ്റ്റ് ചെയ്തു

By ന്യൂസ് ഡെസ്ക് October 16, 2020
തൃശൂര്‍: തൃശൂരില്‍ ആലപ്പാട്ട് ജ്വല്ലറിയുടമകളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണ്ണ നിക്ഷേപ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. ജ്വല്ലറിയുടമകളായ വിന്‍സന്‍റ് ആലപ്പാട്ട് സുനില്‍ ആലപ്പാട്ട് എന്നിവരാണ് അറസ്റ്റിലായത്. നിക്ഷേപകരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ഇരുവരേയും കോടതി റിമാന്‍റ് ചെയ്തു.
Read full story