ആലപ്പുഴ: വ്യാഴാഴ്ച(28/01/01) ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിലെ ടോൾ പ്ലാസയിലെ കാബിൻ 24 മണിക്കൂർ പിന്നിടും മുൻപ് ലോറി ഇടിച്ച് തകർന്നു. തടികയറ്റി വന്ന ലോറി ഇടിച്ചാണ് കാബിൻ തകർന്നത്. വെളളിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. ബൈപ്പാസിന്റെ വടക്കേ അറ്റമായ കൊമ്മാടിയിലാണ്...
Read full story