കൊല്ലം: കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിക്കാനുളള ശ്രമം ഇടത് യുവജന സംഘടനകൾ തടഞ്ഞു. 17/06/21 വ്യാഴാഴ്ച കരാർ കമ്പനി ടോൾ പിരിവു തുടങ്ങാനുള്ള പൂജകൾ ആരംഭിച്ചതോടെ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. സ്ഥലത്ത് ഡിവൈഎഫ്‌ഐ, എ ഐ വൈ...
Read full story
കൊല്ലം : കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലീസ് തടഞ്ഞു. ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ കമ്പനി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് ടോള്‍ പിരിവ് നീക്കം തുടങ്ങിയത്. രാവിലെ മുതല്‍ ടോള്‍ പിരിക്കാനായിരുന്നു കമ്പനിയുടെ നീക്കം. ഏതെങ്കിലും...
Read full story