സി എം രവീന്ദ്രന് പിണറായിയുടെ പൂർണ പിൻതുണയോ ..?
റിപ്പോര്‍ട്ട്

സി എം രവീന്ദ്രന് പിണറായിയുടെ പൂർണ പിൻതുണയോ ..?

By ന്യൂസ് ഡെസ്ക് December 12, 2020
തിരുവനന്തപുരം: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസയച്ച തൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കൂടിയായ സി എം രവീന്ദ്രനെ നിരുപാധികം പിൻതുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നതോടെ സ്വർണക്കടത്തു കേസിലെ രാഷ്ട്രീയ പോര് വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകും...
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ കേസിൽ കുടുക്കാൻ ശ്രമിക്കുന്നത് ബോധപൂർവമാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. അസുഖ ബാധിതനായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്. രവീന്ദ്രന്‍ വിശ്വസ്തനും സത്യസന്ധനുമായ ഉദ്യോഗസ്ഥനാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണകടത്ത്...
Read full story
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് എ വിജയരാഘവന്‍. ഏത് ആളേയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. അതിനെ മറ്റുതരത്തില്‍ സിപിഎം കാണിന്നില്ല. ഒരാളെ ചോദ്യം ചെയ്യാന്‍...
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കും. സിഎം രവീന്ദ്രന് കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലായി പത്തിലധികം സ്ഥാപനങ്ങളില്‍ ഓഹരിയുളളതായി എന്‍ഫോഴ്‌സ് മെന്റ് ഡയറക്ട്രേറ്റ് നടത്തിയ പരിശോധനകളില്‍ വിവരം ലഭിച്ചു. കോഴിക്കോട് സബ്‌സോണല്‍...
Read full story
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഡിസംബര്‍ നാലാം തീയ്യതി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. തിങ്കളാഴ്ച (30/11/2020) ആയിരിക്കും ഇതുസംബന്ധിച്ചുള്ള നോട്ടീസ് കൈമാറുക. സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിന് ഹാജരാവുന്നതിനായി...
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ വെള്ളിയാഴ്ച(27/11/2020) ഇഡി മുമ്പാകെ ഹാജരാവില്ല . സ്വര്‍ണ്ണക്കടത്ത്, സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളിലെ ബിനാമി-കളളപ്പണ ഇടപാടുകള്‍ എന്നിവയില്‍ ചോദ്യം ചെയ്യാനായി എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് രവീന്ദ്രനെ വിളിപ്പിച്ചിരുന്നു. എന്നാല്‍ കേവിഡ് മുക്തനായ ശേഷം രക്തത്തില്‍...
Read full story
ന്യൂ ഡല്‍ഹി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ പൊതുസമൂഹം ഇടപെടണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി രഹസ്യങ്ങള്‍ എല്ലാം അറിയുന്നവരാണ് സിഎം രവീന്ദ്രനും...
Read full story