കഴിഞ്ഞ അഞ്ച് വർഷം ഹിന്ദു വർഗ്ഗീയവാദത്തിനെതിരെ പാർലമെൻ്റിൽ ഒരക്ഷരം മിണ്ടാത്തവരാണ് കേരളത്തിലെ യുഡിഎഫ് എംപിമാരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. യുഡിഎഫ് എംപിമാർ വായ തുറന്നത് കേരളത്തിനെതിരെ പറയാൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നാട്ടിൽ ഒരു...
Read full story
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ 14 സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കരിങ്കൊടി പ്രതിഷേധക്കാരെ ആക്രമിച്ചതിലാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ഹെൽമറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോൺ. പ്രവർത്തകന്റെ തലയ്ക്കടിച്ചുവെന്നും അക്രമം തടഞ്ഞവരെയും മർദിച്ചുവെന്നും എഫ്ഐആറിൽ...
Read full story
സിപിഐഎമ്മും രമേശ് ചെന്നിത്തലയും സതീശനുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ലീഗുകാരുമാണ് ഹമാസ് അനുകൂലികളെ കേരളത്തില്‍ ഇളക്കിവിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത് ഇസ്രായേലിനോടുള്ള വിരോധം കാരണമെന്നു കരുതാനാവില്ല. ഉള്ളിലെ ഇന്ത്യാ വിരോധമാണ് നുരഞ്ഞു പൊന്തുന്നത്. പിന്നെ ഹിന്ദുക്കളോടും കൃസ്ത്യാനികളോടുമുള്ള തീരാ...
Read full story
മാത്യു കുഴൽ നാടൻ എം.എൽ.എ നടത്തിയ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ. മൂന്നാറിൽ 7 കോടി രൂപയുടെ ഭൂമി 1.92 കോടി രൂപയ്ക്ക് രജിസ്റ്റർ ചെയ്‌ത്‌ നികുതി വെട്ടിച്ചു. സമഗ്രമായ അന്വേഷണം...
Read full story
നിയമസഭാ സ്പീക്കർ എ എൻ ഷംസീറിനെതിരായ എൻഎസ്എസിന്റെ പ്രതികരണത്തെത്തുടർന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം. സുകുമാരൻ നായർ സംഘപരിവാർ പതിപ്പാകുന്നുവെന്നാണ് സിപിഐഎം വിമർശനം. വർഗീയവത്ക്കരണത്തിനാണ് എൻഎസ്എസ് ശ്രമിക്കുന്നതെന്നും സ്പീക്കർ പറഞ്ഞത് മനസിലാക്കാതെയാണ് എൻഎസ്എസ് ജനറൽ...
Read full story
മണിപ്പൂർ സംഭവത്തിൽ സുഭാഷിണി അലിയുടെ പോസ്റ്റ് വാദത്തിൽ
റിപ്പോര്‍ട്ട്

മണിപ്പൂർ സംഭവത്തിൽ സുഭാഷിണി അലിയുടെ പോസ്റ്റ് വാദത്തിൽ

By ന്യൂസ് ഡെസ്ക് July 24, 2023
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിക്കെതിരെ കേസ്. മണിപ്പൂർ സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങൾക്കെതിരെ വ്യാജ പ്രചരണം നടത്തി എന്നാണ് കേസ്. സംഭവം വിവാദായതോടെ പോസ്റ്റ് നീക്കം ചെയ്തതായും ഖേദം രേഖപ്പെടുത്തുന്നതായും സുഭാഷിണി അലി പറഞ്ഞു. ....
Read full story
സിപിഐഎമ്മിൽ തർക്കമില്ലെന്നും എൽഡിഎഫ് കൺവീനറും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ ഇ.പി ജയരാജൻ. സിപിഐഎം സെമിനാറിൽ ഇപി ജയരാജൻ പങ്കെടുക്കാത്തതിൽ പാർട്ടിക്കകത്ത് തന്നെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഇപി ജയരാജൻ 2023 ജൂലൈ 16 ന് മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു മുഖ്യമന്ത്രിയെ...
Read full story
ഏക സിവിൽകോഡിനെതിരായ സിപിഐഎം സെമിനാറിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചതിൽ അതൃപ്തിയുമായി സിപിഐ. നിയമത്തിന്റെ കരട് പോലും ആകുന്നതിനു മുൻപു നടക്കുന്ന ചർച്ചകൾ അനാവശ്യമെന്നാണ് സിപിഐ നിലപാട്. ലീഗിനുള്ള ക്ഷണവും തുടർന്നുണ്ടായ വിവാദങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും പാർട്ടി വിലയിരുത്തുന്നു. 2023 ജൂലൈ രണ്ടാംവാരം അവസാനം...
Read full story
നേതാക്കളുടെ മിനികൂപ്പർ പ്രവണത സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയായി. നേതാക്കളുടെ മിനികൂപ്പർ പ്രവണത തിരുത്തപ്പെടേണ്ടതാണെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. കൊച്ചിയിൽ സിഐടിയു നേതാവ് മിനികൂപ്പർ വാങ്ങിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം. സി.ഐ.ടി.യു നേതാവ് മിനി കൂപ്പർ വാങ്ങിയത് തെറ്റാണ്. ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തത് ഉചിതമായെന്നും...
Read full story
എസ്.എഫ്.ഐയിൽ അഴിച്ചുപണി നടത്താൻ സിപിഐഎം ശ്രമം
റിപ്പോര്‍ട്ട്

എസ്.എഫ്.ഐയിൽ അഴിച്ചുപണി നടത്താൻ സിപിഐഎം ശ്രമം

By ന്യൂസ് ഡെസ്ക് June 20, 2023
എസ്.എഫ്.ഐയുടെ മേൽ . കർശന നിരീക്ഷണം നടത്താൻ സിപിഐഎം ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകി. അടുത്തമാസം പഠന ക്യാമ്പ് നടത്തും. പ്രായപരിധി കടുപ്പിച്ചത് തിരിച്ചടിച്ചെന്നും വിലയിരുത്തലുണ്ട്. സിപിഐഎമ്മിലെ ചില നേതാക്കൾ എസ്.എഫ്.ഐയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേർക്കും സംഘടനയുടെ ഇപ്പോഴത്തെ പോക്കിൽ അതൃപ്തിയുണ്ട്....
Read full story