മുന്‍ ചീഫ് സെക്രട്ടറി സിപി നായര്‍ അന്തരിച്ചു
റിപ്പോര്‍ട്ട്

മുന്‍ ചീഫ് സെക്രട്ടറി സിപി നായര്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് October 1, 2021
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി സിപി നായര്‍ അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. 81 വയസ്സായിരുന്നു. 1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അംഗമാണ്. മികച്ച എഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. പത്തനംതിട്ട സ്വദേശിയാണ്. ഏറെക്കാലമായി തിരുവനന്തപുരത്തായിരുന്നു താമസം....
Read full story