ന്യൂഡൽഹി: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സി.രാധാകൃഷ്‌ണന് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ വിശിഷ്‌ടാംഗത്വം. രാജ്യത്തെ മുതിർന്ന സാഹിത്യകാരൻമാർക്ക് നൽകുന്നതാണ് ഈ അംഗീകാരം. മലയാളത്തിൽ നിന്ന് ഇതിനു മുമ്പ് എം.ടി.വാസുദേവൻ നായർക്ക് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ വിശിഷ്‌ടാംഗത്വം ലഭിച്ചിരുന്നു. കെ.പി.രാമനുണ്ണി, എസ്.മഹാദേവൻ തമ്പി, വിജയലക്ഷ്മി...
Read full story