കൊല്ലം: ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. 11 മണ്ഡലങ്ങളിലെയും വരണാധികാരികളും തിരഞ്ഞെടുപ്പ് നീരീക്ഷകരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇത് പറഞ്ഞത്. എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനുള്ള നടപടികള്‍...
Read full story